Sunday, July 01, 2007
നിശാഗന്ധി
ഈ നിശാഗന്ധി ഇപ്പൊ മരിച്ചിട്ടുണ്ടാവും..പക്ഷെ വേള്‍ഡ് വൈഡ് വെബില്‍ അനന്തകോടി വര്‍ഷങ്ങള്‍ ഈ പൂവ് ജീവിച്ചിരിക്കും...നീ ഈ ഭൂമിയില്‍നിന്നു മാഞ്ഞാലും നിന്റെ ഓര്‍മകളും എന്റെ മനസില്‍ ഞാനില്ലാതാകുംവരെ നിലനില്‍കും...
ഇതു നിനക്കായി..നിനക്കായി മാത്രം..
അനേകായിരം പ്രകാശവര്‍ഷങ്ങള്‍ക്കുമപ്പുറം നീ ഇതു കാണുന്നുണ്ടോ? എന്നെ ഓര്‍ക്കുന്നുണ്ടോ?
ഓര്‍ക്കുന്നുണ്ടാവും.. പ്രണയം ഒരവസ്തയാണ്; ദേഹിയുടെയൊ ദേഹത്തിന്റെയൊ എന്നറിയാത്ത ഒരവസ്ത എന്നു നീയല്ലെ എന്നെ പഠിപ്പിച്ചത്?
Subscribe to:
Posts (Atom)