Sunday, February 25, 2007

കരയുന്നോ പുഴ ചിരിക്കുന്നോ...

"അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം...
അന്ന്‌ നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം...
നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍ വെള്ളം..."


ശ്രി. പി. ഭാസ്കരന്‍ എഴുതിയതില്‍ നിങ്ങളുടെ പ്രിയപെട്ട വരികള്‍ പങ്കുവയ്ക്കു... അതിലും നല്ല ഒരു tribute എനിക്കറിയില്ല..

(Photo courtesy : The Hindu )

3 comments:

ദേവന്‍ said...

എന്റെ പ്രിയപ്പെട്ട ഗാനങ്ങളിന്നാ പിടിച്ചോ പൂച്ചക്കുട്ടി (അതിനും മുന്നേ ഒരു കാര്യം ഭാസ്കരന്‍ മാഷുടെ ഫോട്ടോയ്ക്ക്‌ ക്രെഡിറ്റിടൂ)
ഏകാന്തപഥികന്‍ ഞാന്‍
നാദബ്രഹ്മത്തിന്‍ സാഗരം
ഹര്‍ഷബാഷ്പം തൂകി
ഇന്നലെ നീയൊരു സുന്ദര രാഗമായി
ലോകം മുഴുവന്‍ സുഖം പകരാനായ്‌
അല്ലിയാമ്പല്‍ കടവില്‍
മാനത്തെ കായലിന്‍
പുലയനാര്‍ മണിയമ്മ
കദളിവാഴക്കയ്യിലിരുന്ന്
പ്രാണസഖി ഞാന്‍ വെറുമൊരു
താമസമെന്തേ വരുവാന്‍
ഒരു പുഷ്പം മാത്രമെന്‍
എന്റെ സ്വപ്നത്തിന്‍ താമര
പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍
കരുണ സാഗര കൈതൊഴുന്നേന്‍
ഉണരൂ വേഗം നീ സുമറാണി
നീ മധുപകരൂ
താമര കുമ്പിളല്ലോ
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി
മഞ്ഞണി പൂനിലാവ്‌
മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി
മാനത്തെ കായലിന്‍ (ബ്രഹ്മാനന്ദനെയും ഇഷ്ടമായ പാട്ട്‌)
പൂവല്ല പൂന്തളിരല്ല മാനത്തെ
പുലര്‍കാല സുന്ദര സ്വപ്നത്തില്‍
ഇരുഹൃദയങ്ങളിലൊന്നായി വീശി


ഇഷ്ടമല്ലാത്ത പാട്ട്‌
1. കുയിലിനെ തേടി കുയിലിനെ തേടി കുതിച്ചു പായും മാരാ (ഒരുത്തന്‍ രാവിലേ ഒരു പണിയും ഇല്ലാഞ്ഞിട്ട്‌ കുയിലിനെ തേടി പട്ടുകുപ്പായവും ഇട്ട്‌ അങ്ങനെ കുതിച്ചു പായുകയാണുപോലും)

2. തച്ചോളിക്കളരിക്ക്‌ തങ്കവാള്‍ നേടിവന്ന അമ്പാടി ചേകവര്‍ക്ക്‌ താലപ്പൊലി
(അമ്പാടി ചേകവരല്ല, കുറുപ്പാണ്‌, രണ്ടും രണ്ടാണ്‌)

മലയാളത്തിനു സിനിമയുണ്ടായ കാലം മുതല്‍ ഈയിടെ
വരെ പി ഭാസ്കരന്‍ പാട്ടുകള്‍ എഴുതിയിരുന്നു.

sudha said...

my favouries includes(inaddition to devaragam"s choice)engane nee marakkum kuyile,apara sundara neelakasam,gopuramukalil,innale mayangumpol orumanikkinavinte..
cinemappattukalekkalupari kavithakalayirunnu p.bhaskarante favourite field.

Anonymous said...

ഇരുകണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
കവിളത്തെ കണ്ണീര്‍ കണ്ടു
മന്ദമന്ദം നിദ്ര വന്നെന്‍
കുളികഴിഞ്ഞ് കോടി മാറ്റിയ
വെണ്ണിലാവിനെന്തറിയാം
ഒരു പുഷ്പം മാത്രമെന്‍

ഇയ്യോ എത്ര പൂച്ചൂസ്സെ