Monday, July 10, 2006
നാമധേയം:മീന്‍ ഡയറക്ടര്‍ ഒരു ദിവസം പോലീസ് സ്റ്റേഷനിലെത്തി.എങ്ങനെ എന്നു ചോദിക്കരുത്......യാദിര്‍ശ്ചികമായി എന്ന് കൂട്ടിക്കൊള്ളൂ.പേരും നാളും ബോധിപിച്ചപ്പോള്‍ എസ്.ഐ ഏമാന് കനിഞ്ഞു, ചിരിച്ചു, പൂഴി ഭക്ഷിച്ചു. "സാര്‍ ഇരിക്കു" എസ്.ഐ "ഞാന്‍ എച്.സിയെ വിളിക്കാം. ചായ...?". തല്ലു കിട്ടാതെ കഴിഞ്ഞ സന്തോഷതില്‍ മീ.ഡ. പറഞ്ഞു"ഒന്നും വേണ്ട. സാറിന്റെ പേരു പറഞ്ഞില്ല ?" ആറടി നീളവും കൊമ്പന് മീശയും പാല്പുഞ്ചിരിയുമായി എസ്.ഐ പറഞ്ഞു."ദുഖാര്‍ത്തന്‍ !!!" പോലിസ് സ്റ്റേഷന് അല്ലെ...മീ.ഡ ചിരിച്ചില്ല.പക്ഷെ ഇറ്റ് വാസ് ഇ ക്ളോസ് തിങ്ങ്.എസ്. ഐ തിരിഞ്ഞു നോക്കി. അടുത്ത ഡെസ്കില്‍ മീന്‍ ഡയറക്ടരുടെ ഒരു പ്രജയടേതെന്ന് തോന്നിപ്പിക്കുന്ന കണ്ണുകളുമായി....അതായത് ഇന്‍ വെര്നാകുലറ് ചത്ത കണ്ണുമായി ഇരിക്കുന്ന എച് സി യെ വിളിചു...... "കടാക്ഷാാാ !!!"
Subscribe to:
Post Comments (Atom)
2 comments:
എതോ ബ്ലോഗ്ഗില്‍ ഞാന്‍ ഈ ദുഖാര്ത്തന്റെ പേര് (കഥയല്ല പേരു മാത്രം) പറഞ്ഞതായിരുന്നു. മീന്‍ ഡയറക്റ്റര്‍ക്കു ക്രെഡിറ്റ് കൊടുക്കാന്‍ വിട്ടു പോയി.
[പ്രത്യേകം ശ്രദ്ധിക്കുക, പോസ്റ്റ് എഴുതുമ്പോള്‍ റ്റൈറ്റില്‍ ഇടണം. ഇല്ലെങ്കില്‍ ബ്ലോഗ്ഗ് സേര്‍ച്ചര്‍ "എന്തരോ ലവിടെ കിടക്കുന്നെന്ന്" മാത്രമേ പറയൂ. റ്റൈറ്റില്‍ ഇടാന്‍ ഓപ്ഷന് ഇല്ലെങ്കില്‍ ബ്ലോഗ് സെറ്റിങ്ങില്‍ പോയി അതു എനേബില്‍ ചെയ്യുക.
പൂച്ചക്കുട്ടി, മീന്‍.. ഉം ഉം.. :)
Post a Comment